വി. കെ മാധവൻകുട്ടി പുരസ്കാരം – തീയതി നീട്ടി
കേരളീയം – വി. കെ മാധവൻകുട്ടി മാധ്യമ പുരസ്കാരത്തിന് 2023, 2024 വർഷങ്ങളിലേക്കു അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 15 നവംബർ 2025 വരെ നീട്ടിയിരിക്കുന്നു. ഇത് ഒരു അറിയിപ്പായി കണക്കാക്കുക