അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ മിസൗറി സിറ്റി മേയർ റോബിൻ ഇലക്കാട്ടുമായി ഗ്ലോബൽ കേരളാ ഇനിഷ്യേറ്റീവ് – കേരളീയം ഭാരവാഹികൾ ചർച്ച നടത്തി.

അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ മിസൗറി സിറ്റി മേയർ റോബിൻ ഇലക്കാട്ടുമായി ഗ്ലോബൽ കേരളാ ഇനിഷ്യേറ്റീവ് – കേരളീയം ഭാരവാഹികൾ ചർച്ച നടത്തി. ജി-20 ആരോഗ്യ സമ്മേളനവുമായി ബന്ധപ്പെട്ട് കേരളാ സന്ദർശനത്തിന് എത്തിയ മലയാളി മേയർക്ക് കേരളീയം വർക്കിംഗ് ചെയർമാൻ ജി. രാജമോഹൻ, സെക്രട്ടറി ജനറൽ എൻ. ആർ. ഹരികുമാർ, വൈസ് ചെയർമാൻ സരോഷ് പി എബ്രഹാം, അന്താരാഷ്ട്ര ലെയ്സൺ സെക്രട്ടറി ലാലു ജോസഫ് എന്നിവർ സ്വീകരണം നൽകുകയും പരസ്പര സഹകരണത്തെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. 2023 മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ കേരളീയത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ഫോക്കാന കേരളാ കൺവെൻഷനിലേക്ക് മേയറെ കേരളീയം ക്ഷണിച്ചു.

ഹോട്ടൽ റസിഡൻസി ടവറിൽ നടന്ന സ്വീകരണ യോഗത്തിലും ചർച്ചയിലും മാധ്യമ പ്രവർത്തകൻ അനിൽ പെണ്ണൂക്കര, അഖിലേഷ് ഇലക്കാട്ട്, ഡെയിൽ വ്യൂ ഡയറക്ടർ സാജു എന്നിവർ പങ്കെടുത്തു

You may also like...

hacklink panel |
deneme bonusu veren siteler |
casino siteleri |
gamdom |
şans casino |
vidobet |
vidobet |
vidobet güncel giriş |
vidobet giriş |
casinolevant |
casinolevant |
casinolevant |
şans casino |
şans casino |
casinolevant giriş |
casino şans |
şans casino giriş |
casino levant |
casino şans |
casino şans |
levant casino |
bahislion |
lidyabet |
lidyabet |
casinolevant |
casinolevant |
gamdom |
gamdom giriş |
gamdom |
boostaro |
bahislion |
boostaro |
cialis |
sightcare |
uc satın al |
gamdom |
casinolevant |
casinolevant |
casinolevant |
bornova otel |
casinolevant giriş |
casinolevant |
izmir web tasarım |
sosyobase |
casinolevant |
casino siteleri |
casinolevant |
casinolevant |
gamdom