പ്രതിരോധശേഷി കുറവുള്ള വിദ്യാർഥികൾക്ക് കേരളീയം പഠനോപകരണങ്ങൾ വിതരണം ചെയ്തു

സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന TDNP+ Care & Support സെന്ററിലെ 60 വിദ്യാർത്ഥികൾക്ക് ബാഗ്, കുട, നോട്ടുബുക്ക്, ടിഫിൻ ബോക്സ്‌ എന്നിവയടങ്ങിയ പഠനോപകരണങ്ങൾ TDNP+ Care & Support സെന്ററിന്റെ കുമാരപുരത്തെ ഓഫിസിൽ നടന്ന ചടങ്ങിൽ കേരളീയം ഇന്റർനാഷണൽ ലയസൺ സെക്രട്ടറി ശ്രീ. ലാലു ജോസഫ് വിതരണം ചെയ്തു. TDNP+ കോർഡിനേറ്റർ സലിം പരീതുകുഞ്ഞ്, YWCA പ്രസിഡന്റ് എലിസബത്ത് സബീന ജോർജ് തുടങ്ങിയവർ പങ്കെടുത്തു. കേരളീയത്തിന്റെ “വിദ്യാജ്യോതി” പദ്ധതിയിൽ ഉൾപെടുത്തിയാണ് കുട്ടികൾക്ക് സഹായം നൽകിയത്.

You may also like...

deneme bonusu veren siteler |
casino siteleri |
şans casino |
vidobet |
vidobet |
vidobet güncel giriş |
vidobet giriş |
casinolevant |
casinolevant |
casinolevant |
şans casino |
şans casino |
casinolevant giriş |
casino şans |
şans casino giriş |
casino levant |
casino şans |
casino şans |
bahislion |
boostaro |
casinolevant giriş |
casinolevant |
casino siteleri |
casinolevant giriş |
şanscasino |
sosyobase |
En Güvenilir Casino |
lisanslı siteler |
vidobet |
vidobet giriş |
casino siteleri |
bahis siteleri |
haber kaldırma |
gamdom |
güvenilir bahis siteleri |
casino siteleri en iyi |
lidyabet |
lidyabet giriş |
lidyabet |
lidyabet giriş |
lidyabet |
lidyabet giriş |
mavibet |
lidyabet |
lidyabet giriş |
mavibet