Invitation
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്നതിനോടാനുബന്ധിച്ചു നടക്കുന്ന “ആസാദി കി അമൃത് മഹോത്സവത്തിന്റെ ” ഭാഗമായി കേരളീയത്തിന്റെ ആസ്ഥാന മന്ദിരത്തിൽ 13/08/2022, ശനിയാഴ്ച രാവിലെ 8:20ന് വർക്കിംഗ് ചെയർമാൻ ശ്രീ. ജി. രാജമോഹൻ അവർകൾ ദേശീയ പതാക ഉയർത്തൽ ചടങ്ങ് നടത്തുന്നു. താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു..
ആദരവോടെ,
പി. വി. അബ്ദുൾ വഹാബ് എം. പി (രാജ്യസഭ )
ചെയർമാൻ
കേരളീയം