Category: Media Centre

വി. കെ. മാധവൻകുട്ടി മാധ്യമ പുരസ്‌കാരം 2025 – എൻട്രികൾ ക്ഷണിക്കുന്നു 

വി. കെ. മാധവൻകുട്ടി മാധ്യമ പുരസ്‌കാരം 2025 – എൻട്രികൾ ക്ഷണിക്കുന്നു 

എൻട്രികൾ 2026 ജൂലൈ 17-ന് മുമ്പായി സെക്രട്ടറിയുടെ പേരിൽ താഴെ കാണുന്ന വിലാസത്തിൽ ലഭിക്കണം. സെക്രട്ടറികേരളീയം“സ്വരം”TC 21/739 (2), NRA-59,നെടുംകാട്, കരമന പി.ഒ.,തിരുവനന്തപുരം – 695002

കേരളീയം – വാർഷിക വരിസംഖ്യ – തീയതി നീട്ടി

കേരളീയം – വാർഷിക വരിസംഖ്യ – തീയതി നീട്ടി

സംഘടന അംഗങ്ങൾക്കുള്ള വാർഷിക വരിസംഖ്യ (കുടിശ്ശിക ഉൾപ്പെടെ) ഒരുക്കി അംഗത്വം നിലനിർത്തുന്നതിനുള്ള അവസാന തീയതി 15 നവംബർ 2025 വരെ നീട്ടിയിരിക്കുന്നു. ഇത് ഒരു അറിയിപ്പായി കണക്കാക്കുക

വി. കെ മാധവൻകുട്ടി പുരസ്‌കാരം – തീയതി നീട്ടി

വി. കെ മാധവൻകുട്ടി പുരസ്‌കാരം – തീയതി നീട്ടി

കേരളീയം – വി. കെ മാധവൻകുട്ടി മാധ്യമ പുരസ്‌കാരത്തിന് 2023, 2024 വർഷങ്ങളിലേക്കു അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 15 നവംബർ 2025 വരെ നീട്ടിയിരിക്കുന്നു. ഇത് ഒരു അറിയിപ്പായി കണക്കാക്കുക

ശ്രദ്ധാഞ്ജലികൾ: ശ്രീ. എൻ. ആർ. ഹരികുമാറിന് ആദരാഞ്ജലികളുമായി കേരളീയം

ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് – കേരളീയം സ്ഥാപകരിൽ ഒരാളും സെക്രട്ടറി ജനറലുമായിരുന്ന ശ്രീ. എൻ. ആർ. ഹരികുമാർ (62) അന്തരിച്ചു. കേരളീയം എന്ന ആശയം മുന്നോട്ട് വച്ചതും സംഘടനയെ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനകളും ഒന്നാക്കി മാറ്റിയതും ഹരികുമാറിന്റ നേതൃപാടവം കൊണ്ടാണ്. മികച്ച സംഘാടകനും...

നിർധനരായ വിദ്യാർഥികൾക്ക് ” കേരളീയം ” ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു

എസ്. എസ്. എൽ. സി / പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ നിർധനരായ വിദ്യാർഥികൾക്ക് ഗ്ലോബൽ കേരള ഇനിഷ്യെറ്റീവ് – കേരളീയത്തിന്റെ വിദ്യാജ്യോതി പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു. വർക്കല, കിളിമാനൂർ മണ്ഡലങ്ങളിൽ ഉള്ള 60 വിദ്യാർത്ഥികൾക്കാണ് ടാബ് വിതരണം ചെയ്തത്. ജയദേവൻ...

മത്സ്യതൊഴിലാളി മേഖലയിലെ കുട്ടികൾക്ക് ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു.

തിരുവനന്തപുരം : വിഴിഞ്ഞം മേഖലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള SSLC, PLUS TWO, DEGREE, CIVIL SERVICE പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് കേരളീയം ‘വിദ്യാജ്യോതി” പദ്ധതിയിൽ ഉൾപ്പെടുത്തി 50 ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു. 14/06/2023-ൽ വിഴിഞ്ഞം അർച്ചന ഓഡിറ്റോറിയത്തിൽ വെച്ച്...

പ്രതിരോധശേഷി കുറവുള്ള വിദ്യാർഥികൾക്ക് കേരളീയം പഠനോപകരണങ്ങൾ വിതരണം ചെയ്തു

സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന TDNP+ Care & Support സെന്ററിലെ 60 വിദ്യാർത്ഥികൾക്ക് ബാഗ്, കുട, നോട്ടുബുക്ക്, ടിഫിൻ ബോക്സ്‌ എന്നിവയടങ്ങിയ പഠനോപകരണങ്ങൾ TDNP+ Care & Support സെന്ററിന്റെ കുമാരപുരത്തെ ഓഫിസിൽ നടന്ന ചടങ്ങിൽ കേരളീയം ഇന്റർനാഷണൽ ലയസൺ സെക്രട്ടറി ശ്രീ....

boostaro |
casinolevant giriş |
nigeria betting |
sports betting |
goka |
nigeria betting |
goka |
gokabet |
goka casino |
gokabet |
casinolevant |
casinolevant giriş |
casinolevant güncel giriş |
grandpashabet |
grandpashabet |
grandpashabet |
grandpashabet