Category: Media Centre

Invitation

ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്നതിനോടാനുബന്ധിച്ചു നടക്കുന്ന “ആസാദി കി അമൃത് മഹോത്സവത്തിന്റെ ” ഭാഗമായി കേരളീയത്തിന്റെ ആസ്ഥാന മന്ദിരത്തിൽ 13/08/2022, ശനിയാഴ്ച രാവിലെ 8:20ന് വർക്കിംഗ് ചെയർമാൻ ശ്രീ. ജി. രാജമോഹൻ അവർകൾ ദേശീയ പതാക ഉയർത്തൽ ചടങ്ങ് നടത്തുന്നു. താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു..

ആദരവോടെ,

പി. വി. അബ്ദുൾ വഹാബ് എം. പി (രാജ്യസഭ )
ചെയർമാൻ
കേരളീയം

ബാബു സ്റ്റീഫൻ ഫൊക്കാന പ്രസിഡൻറ്

ഫ്ലോറിഡ : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ) പുതിയ പ്രസിഡന്റായി ഡോ . ബാബു സ്റ്റീഫനെ ഫ്ലോറിഡയിൽ നടന്ന വാര്ഷികസമ്മേളനം തിരഞ്ഞെടുത്തു. രണ്ട് വർഷത്തേക്കാണ് ഭാരവാഹിത്വം . വാഷിംഗ്ടൺ ഡി സി ആസ്ഥാനമായി...

ഓൺലൈൻ പഠന ഉപകരണം വിതരണം ചെയ്തു.

നിർധനരായ വിദ്യാർത്ഥികൾക്ക് കേരളീയം നൽകി വരുന്ന സഹായത്തിന്റെ ഭാഗമായി തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിലെ “നെയ്യാറ്റിൻകര പെൻഷൻ സ്കീമിൽ ” ഉൾപ്പെട്ട ബുദ്ധിമാന്ദ്യം സംഭവിച്ചതും, കാഴ്ച്ച പരിമിതരുമായ 10 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു. നിംസ് ഹോസ്പിറ്റലിലെ ഡെന്റൽ കോളേജിൽ വെച്ച്...

ഓൺലൈൻ പഠന ഉപകരണം വിതരണം ചെയ്തു.

നിർധനരായ വിദ്യാർത്ഥികൾക്ക് കേരളീയം നൽകി വരുന്ന സഹായത്തിന്റെ ഭാഗമായി തിരുവനന്തപുരം പൊഴിയൂർ സ്വദേശിയായ സഞ്ജന എന്ന വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ ഇലക്ട്രോണിക് ടാബ് ശ്രീ. ബാബു സെബാസ്റ്റ്യൻ നൽകുന്നു. സെക്രട്ടറി ജനറൽ എൻ. ആർ. ഹരികുമാർ, ആശ്രയ സൊസൈറ്റി അംഗങ്ങൾ എന്നിവർ സമീപം. തിരുവനന്തപുരം റീജിയണൽ...

കേരളീയം -വി കെ മാധവൻകുട്ടി മാധ്യമ പുരസ്‌ക്കാരം ബഹു : ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡു വിതരണം ചെയ്തു.

2020ലെ കേരളീയം -വി കെ മാധവൻകുട്ടി മാധ്യമ പുരസ്‌ക്കാര വിതരണം ബഹു : ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡു 17/12/2021, വെള്ളിയാഴ്ച വൈകുന്നേരം ഡൽഹിയിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഉപരാഷ്ട്രപതിയുടെ വസതിയിലെ സർദാർ വല്ലഭായി പട്ടേൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരളീയം...

സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം പദ്ധതിയിലേക്ക് ഗ്ലോബൽ കേരള ഇനിഷിയേറ്റീവ് കേരളീയം 100 ടാബുകൾ നൽകി

പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കേരളീയം ചെയർമാനും രാജ്യ സഭാംഗവുമായ പി.വി അബ്ദുൽ വഹാബ് എം പി 100 ടാബുകൾ കൈമാറി. സംഘടനയുടെ വർക്കിങ് ചെയർമാൻ ജി രാജ മോഹൻ സെക്രട്ടറി ജനറൽ എൻ.ആർ ഹരികുമാർ വൈസ് ചെയര്മാന്മാരായ സരോഷ് പി...