കേരളീയം -വി കെ മാധവൻകുട്ടി മാധ്യമ പുരസ്‌ക്കാരം ബഹു : ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡു വിതരണം ചെയ്തു.
2020ലെ കേരളീയം -വി കെ മാധവൻകുട്ടി മാധ്യമ പുരസ്‌ക്കാര വിതരണം ബഹു : ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡു 17/12/2021, വെള്ളിയാഴ്ച വൈകുന്നേരം ഡൽഹിയിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഉപരാഷ്ട്രപതിയുടെ വസതിയിലെ സർദാർ വല്ലഭായി പട്ടേൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരളീയം...