Keraleeyam Blog
മത്സ്യതൊഴിലാളി മേഖലയിലെ കുട്ടികൾക്ക് ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു.
തിരുവനന്തപുരം : വിഴിഞ്ഞം മേഖലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള SSLC, PLUS TWO, DEGREE, CIVIL SERVICE പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് കേരളീയം ‘വിദ്യാജ്യോതി” പദ്ധതിയിൽ ഉൾപ്പെടുത്തി 50 ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു. 14/06/2023-ൽ വിഴിഞ്ഞം അർച്ചന ഓഡിറ്റോറിയത്തിൽ വെച്ച്...
നിർധനരായ വിദ്യാർഥികൾക്ക് ” കേരളീയം ” ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു
എസ്. എസ്. എൽ. സി / പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ നിർധനരായ വിദ്യാർഥികൾക്ക് ഗ്ലോബൽ കേരള ഇനിഷ്യെറ്റീവ് – കേരളീയത്തിന്റെ വിദ്യാജ്യോതി പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു. വർക്കല, കിളിമാനൂർ മണ്ഡലങ്ങളിൽ ഉള്ള 60 വിദ്യാർത്ഥികൾക്കാണ് ടാബ് വിതരണം ചെയ്തത്. ജയദേവൻ...
പ്രതിരോധശേഷി കുറവുള്ള വിദ്യാർഥികൾക്ക് കേരളീയം പഠനോപകരണങ്ങൾ വിതരണം ചെയ്തു
സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന TDNP+ Care & Support സെന്ററിലെ 60 വിദ്യാർത്ഥികൾക്ക് ബാഗ്, കുട, നോട്ടുബുക്ക്, ടിഫിൻ ബോക്സ് എന്നിവയടങ്ങിയ പഠനോപകരണങ്ങൾ TDNP+ Care & Support സെന്ററിന്റെ കുമാരപുരത്തെ ഓഫിസിൽ നടന്ന ചടങ്ങിൽ കേരളീയം ഇന്റർനാഷണൽ ലയസൺ സെക്രട്ടറി ശ്രീ....
അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ മിസൗറി സിറ്റി മേയർ റോബിൻ ഇലക്കാട്ടുമായി ഗ്ലോബൽ കേരളാ ഇനിഷ്യേറ്റീവ് – കേരളീയം ഭാരവാഹികൾ ചർച്ച നടത്തി.
അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ മിസൗറി സിറ്റി മേയർ റോബിൻ ഇലക്കാട്ടുമായി ഗ്ലോബൽ കേരളാ ഇനിഷ്യേറ്റീവ് – കേരളീയം ഭാരവാഹികൾ ചർച്ച നടത്തി. ജി-20 ആരോഗ്യ സമ്മേളനവുമായി ബന്ധപ്പെട്ട് കേരളാ സന്ദർശനത്തിന് എത്തിയ മലയാളി മേയർക്ക് കേരളീയം വർക്കിംഗ് ചെയർമാൻ ജി. രാജമോഹൻ, സെക്രട്ടറി ജനറൽ എൻ. ആർ....